KSMBAA-Kerala StateMarriage Bureau and Agents Association (Reg:No. S 653/04) Thrissur District Members Meeting on 24 Jully 2017 Monday 02 PM at Thrissur Ariyangadi, Kerala Sansthana Vyapari Vyavasayi Samiti Conference Hall.

മാന്യമെബർ, കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ & ഏജൻ്റ്സ് അസോസിയേഷൻ (Reg: No. S 653/04) തൃശ്ശൂർ ജില്ലയിലെ മെമ്പർമാരുടെ യോഗം 24-7–2017 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തൃശ്ശൂർ അരിയങ്ങാടി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോൺഫറൻസ് ഹാളിൽ.വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ജില്ലയിലെ മുഴുവൻ മെബർമാരും സംസ്ഥാന ജില്ല കമ്മിറ്റി ഭാരവാഹികളും യോഗത്തിന് കൃത്യസമയത്ത് എത്തിച്ചേരണമെന്ന് അറിയിക്കുന്നു. എന്ന്, സംസ്ഥാന കമ്മിറ്റിക്കുവേണ്ടി സംസ്ഥാന സെക്രട്ടറി കെ.എം.രവീന്ദ്രൻ. Mob: 9946424602