KSMBAA-Kerala StateMarriage Bureau and Agents Association (Reg:No. S 653/04) State Committee Members Meeting on 24 Jully 2017 Monday 11 AM at Thrissur Ariyangadi, Kerala Sansthana Vyapari Vyavasayi Samiti Conference Hall.

മാന്യമെബർ, കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻ്റ് ഏജൻ്റ്സ് അസോസിയേഷൻ( റജിസ്റ്റർ നമ്പർ: എസ്സ് 653/04) സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെ യോഗം 24-7-2017 ന് തിങ്കളാഴ്ച പകൽ 11 മണിക്ക് തൃശ്ശൂർ അരിയങ്ങാടി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോൺഫറൻസ് ഹാളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. മുഴുവൻ സംസ്ഥാന കമ്മിറ്റി ഭാരവാഹികളും യോഗത്തിന് കൃത്യസമയത്തുതന്നെ എത്തിച്ചേരണമെന്ന് അറിയിക്കുന്നു. എന്ന്, സംസ്ഥാന കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി കെ.എം.രവീന്ദ്രൻ.