Kerala StateMarriage Bureau and Agents Association(Reg:No. S 653/04)Ernakulam District Members Meeting on 15 Jully 2017 Saturday

മാന്യമെമ്പർ, കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻ്റ് ഏജൻ്റ്സ് അസോസിയേഷൻ (റജിസ്റ്റർ നമ്പർ: എസ്സ് 653/2004) എറണാകുളം ജില്ലയിലെ മെമ്പർമാരുടെ യോഗം 15.7.2017 ന് ശനിയാഴ്ച പകൽ 10 മണിക്ക് പറവൂർ കൊടുങ്ങല്ലൂർ റോഡിൽ മുനമ്പം കവലയിൽ സി.പി.ഐ ഓഫീസിന് എതിർ വശത്തുള്ള ജെ&സി കോംപ്ലക്സിലുള്ള ഹാളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ജില്ലയിലെ സംസ്ഥാന ജില്ലാ കമ്മിറ്റി ഭാരവാഹികളും മുഴുവൻ മെമ്പർമാരും യോഗത്തിന് കൃത്യ സമയത്തുതന്നെ എത്തിച്ചേരണമെന്ന് അറിയിക്കുന്നു. മെമ്പർഷിപ്പ് ഫീസിൽ അടയ്ക്കുവാൻ ബാക്കിയുള്ള തുക വരിസംഖ്യയിൽ ബാക്കിയുള്ള തുക 2017-18 വർഷത്തെ മെമ്പർഷിപ്പ് പുതുക്കൽ തുക എന്നിവ അന്നേദിവസം അടയ്ക്കേണ്ടത്താണ്. എന്ന്, സംസ്ഥാന കമ്മിറ്റിക്കുവേണ്ടി സംസ്ഥാന സെക്രട്ടറി കെ.എം.രവീന്ദ്രൻ. ഫോൺ:9946424602