Kerala StateMarriage Bureau and Agents Association(Reg:No. S 653/04)Kannur District Members Meeting on 11 Jully 2017 Tuesday 10 AM at Kannur Old Bus Stand Building ,Rainbow Conference Hall

മാന്യമെബർ, കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻ്റ് ഏജൻ്റ്സ് അസോസിയേഷൻ (Reg.No: S 653/04) കണ്ണൂർ ജില്ലയിലെ മെമ്പർമാരുടെ യോഗം 11-7-2017 ന് ചൊവ്വാഴ്ച പകൽ 10 മണിക്ക് കണ്ണൂർ പഴയ ബസ്സ് സ്റ്റാൻഡ് ബിൽഡിംഗിലിലുള്ള റെയിൻബോ കോൺഫറൻസ് ഹാളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. കണ്ണൂർ ജില്ലയിലെ സംസ്ഥാന ജില്ലാ കമ്മിറ്റി ഭാരവാഹികളും മുഴുവൻ മെമ്പർമാരും യോഗത്തിന് കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് അറിയിക്കുന്നു. എന്ന്, കണ്ണൂർ ജില്ല കമ്മിറ്റിക്കുവേണ്ടി ജില്ല സെക്രട്ടറി കെ.വി.മണികണ്ഠൻ